muslim man said muthalaq to wife after bill passed in parliament <br />രാജ്യസഭയില്‍ മുത്തലാഖ് ബില്‍ പാസാക്കിയത് ആഘോഷിച്ചതിന് യുവതിയെ മുത്തലാഖ് ചൊല്ലി വീട്ടില്‍നിന്ന് പുറത്താക്കി.ജൂലൈ 30നാണ് മുത്തലാഖ് ബില്‍ പാര്‍ലമന്റെ് പാസാക്കിയത്. ഇതനുസരിച്ച് ഭാര്യയെ ഒറ്റയടിക്ക് തലാഖ് ചൊല്ലുന്നയാള്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും.<br />